കോവളം : ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചത് അമ്മയുടെ സഹോദരിയും ഭർത്താവും
സ്പാ ജീവനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ സ്വദേശി സജിത്ത് പൂവാർ സ്വദേശി നിഷാന്ത് എന്നിവരാണ് പിടിയിലായത്
കോവളത്തെ 2 സ്പാകളിൽ പെൺകുട്ടിയെ ഉപയോഗിച്ചു
പ്രതികൾ റിമാന്റില്‍
കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം