CRIME
യുവതിയുടെ ആത്മഹത്യ: ശല്യം ചെയ്ത യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു കൊലപ്പെടുത്തി
കന്യാകുമാരി : പ്രണയാഭ്യർഥനയുമായി ശല്യം ചെയ്ത യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു. തുടർന്ന് യുവതിയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ …