നെയ്യാറ്റിൻകര: നഗരസഭാ പരിധിയിൽ രൂക്ഷമായ തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായവർക്ക് നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭ കൗൺസിൽ യോഗത്തിൽ UDF കൗൺസിലർമാർ പ്രതിഷേധിച്ചു.
ഇന്നത്തെ കൗൺസിൽ യോഗത്തിൽ UDF കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗനടപടികൾ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽയുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ വഴിമുക്ക് സലിമും
Adv. S. J. പ്രബിനും പ്രതിഷേധ പ്രസംഗം നടത്തി.
തെരുവ് നായ ശല്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്നും, ആക്രമണത്തിന് ഇരയാകുന്നവർക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും വഴിമുക്ക് സലിം ആവശ്യപ്പെട്ടു. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
UDF പാർലമെന്ററി പാർട്ടി ലീഡർ എ സലിം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തുടർന്ന് Uതെരുവ് നായ ശല്യം: നെയ്യാറ്റിൻകര നഗരസഭ കൗൺസിൽ യോഗത്തിൽ UDF പ്രതിഷേധം
നെയ്യാറ്റിൻകര: നഗരസഭാ പരിധിയിൽ രൂക്ഷമായ തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായവർക്ക് നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭ കൗൺസിൽ യോഗത്തിൽ UDF കൗൺസിലർമാർ പ്രതിഷേധിച്ചു.
ഇന്നത്തെ കൗൺസിൽ യോഗത്തിൽ UDF കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗനടപടികൾ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വഴിമുക്ക് സലിമും
Adv. S. J. പ്രബിനും പ്രതിഷേധ പ്രസംഗം നടത്തി.
തെരുവ് നായ ശല്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്നും, ആക്രമണത്തിന് ഇരയാകുന്നവർക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
UDF പാർലമെന്ററി പാർട്ടി ലീഡർ എ സലിം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തുടർന്ന് UDF കൗൺസിലർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
എന്നാൽ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ ശല്യത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും സമയബന്ധിതമായി
നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് എന്ന് നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ
ഡബ്ലിയു ആർ ഹീബ പറയുന്നത്DF കൗൺസിലർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
അതേസമയം നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ആവശ്യമുള്ള എല്ലാt കാര്യങ്ങളും സമയബന്ധിതമായി
നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ
ഡബ്ലിയു ആർ ഹീബ പറഞ്ഞു