നെയ്യാറ്റിൻകര തിരുപുറം ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലനിർത്തി
169 വോട്ടിന് ഭൂരിപക്ഷത്തിൽ കോൺഗ്രസ് നിലനിർത്തി
472 വോട്ട് ആയിരുന്നു ലഭിച്ചത്
കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ സി. എസ് ആണ് വിജയിച്ചത്
എൽഡിഎഫ് 303
ബിജെപി 38 വോട്ട്
കരസ്ഥമാക്കി
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേഷ് കുമാർ വിജയിച്ചിരുന്നു
എന്നാൽ സുരേഷ് കുമാർ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്
15 വാർഡിൽ 11 സീറ്റും കോൺഗ്രസ് നേടി
എൽഡിഎഫ് നാല് സീറ്റും നേടിയിട്ടുണ്ട്
തിരുപുറം ഗ്രാമപഞ്ചായത്ത് വർഷങ്ങളായി കോൺഗ്രസ് ആണ് നിലനിർത്തിക്കൊണ്ടുപോകുന്നത്