നെയ്യാറ്റിൻകര : പൂഴിക്കുന്നിൽ സുഹൃത്ത് രാജൻ ( 45 ) വെട്ടിക്കൊന്ന കേസിലെ. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് വെങ്ങാനൂർ സ്വദേശി അനൂപ് പോലീസ് കസ്റ്റഡിയിൽ . ദേഹമാസകലം 35 ഓളം വെട്ടുള്ളതായും കഴുത്തിലും മാരകമായ വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ഭാര്യയുമായി പിണങ്ങിയാണ് രാജൻ താമസിക്കുന്നത് ഇവിടെ പതിവായി എത്താറുള്ള അനൂപമായി കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു മദ്യപാനത്തിനിടയിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമാണ് പ്രാഥമിക വിവരം കൃത്യം നടത്തിയ ശേഷം
അനൂപ് രാജന്റെ ബൈക്കുമായി കടന്നു കളഞ്ഞു പരസ്യ മദ്യപാനം നടത്തുന്നതിന് പിടികൂടിയ അനൂപിനെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത് തുടർന്ന് നെയ്യാറിൻ കര Dysp യുടെ നേതൃത്വത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു